സെയ്തലവിക്ക് നഷ്ടമായത് കൂടുംബത്തിലെ 11 പേരെ | Tanur Boat Accident

2023-05-08 4

Tanur Boat Accident: Seydavali's 11 family members lost their lives | താനൂര്‍ തൂവല്‍ത്തീരത്തുണ്ടായ ബോട്ടപകടത്തില്‍ മരിച്ചവരുടെ കണ്ണീരാണ് എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്നത്. ദുരന്തം ഏറ്റവും ബാധിക്കപ്പെട്ടൊരു കുടുംബമാണ് സെയ്തലവിയുടേത്. ഒരു പെരുന്നാള്‍ അവധിക്കാലം തന്റെ കുടുംബത്തിനെ ഒന്നാകെ തട്ടിയെടുക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല ഇയാള്‍.

~PR.18~ED.23~HT.24~